---
title: "എസ്ടിയു കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാംപയിനും"
english_title: "STU Convention and Membership Campaign at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207107/stu-convention-and-membership-campaign-at-perambra"
published_at: "2024-05-23T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f3472b3996_1_con.jpg"
keywords: []
---

# എസ്ടിയു കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാംപയിനും

> **Lead Summary:** ** പേരാമ്പ്ര: **എസ്ടിയു പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷനും എസ്ടിയു വിവിധ ഫെഡറേഷനുകളുടെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനവും പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എം.കെ.സി കുട്ട്യാലി നിര്‍വ്വഹിച്ചു. പി.കെ റഹിം അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര: **എസ്ടിയു പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷനും എസ്ടിയു വിവിധ ഫെഡറേഷനുകളുടെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനവും പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എം.കെ.സി കുട്ട്യാലി നിര്‍വ്വഹിച്ചു. പി.കെ റഹിം അധ്യക്ഷത വഹിച്ചു.

അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്‍, സി.കെ സമദ്, ഇബ്രാഹിം കല്ലൂര്‍, എം.കെ. ജമീല, ഒ.പി റസാഖ്, ചാലില്‍ അബ്ദുറഹിമാന്‍, ഇ.എം മനാഫ്, വി.കെ താഹിറ, എ.കെ മുനീര്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207107/stu-convention-and-membership-campaign-at-perambra)