---
title: "നരേന്ദ്ര ദേവ് - ആദിവാസി കോളനി , ഉമാ മഹേശ്വര ക്ഷേത്രം റോഡ് ഉദ്ഘാടനം "
english_title: "Narendra Dev - Adivasi Colony, Uma Maheswara Temple Road Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211219/narendra-dev-adivasi-colony-uma-maheswara-temple-road-inauguration"
published_at: "2024-06-10T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666e65e9807b_1_sunil.JPG"
keywords: []
---

# നരേന്ദ്ര ദേവ് - ആദിവാസി കോളനി , ഉമാ മഹേശ്വര ക്ഷേത്രം റോഡ് ഉദ്ഘാടനം 

> **Lead Summary:** **ചക്കിട്ടപ്പാറ**: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച നരേന്ദ്ര ദേവ് - ആദിവാസി കോളനി , ഉമാ മഹേശ്വര ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപ്പാറ**: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച നരേന്ദ്ര ദേവ് - ആദിവാസി കോളനി , ഉമാ മഹേശ്വര ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു ഇ.കെ അനീഷ് അധ്യക്ഷത വഹിച്ചു. കെ.കെ ബിജു, ടി.കെ ഗോപാലന്‍, ശശി അമ്പലക്കുന്ന്, ശോഭ പട്ടാണിക്കുന്ന്, ചന്തു അമ്പലക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211219/narendra-dev-adivasi-colony-uma-maheswara-temple-road-inauguration)