നടുവണ്ണൂര്‍: ബസ്സ് യാത്രക്കിടെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായി പരാതി. കരുവണ്ണൂര്‍ മുതല്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലേയ്ക്ക് ബസ്സില്‍ യാത്ര ചെയ്ത് പോവുകയായിരുന്ന കോട്ടൂര്‍ സ്വദേശിയുടെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായാണ് പരാതി.

പെരവച്ചേരിയിലെ അത്തൂനി വേലായുധന്റെ ഭാര്യ തങ്കമണിയാണ് സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായി അത്തോളി പോലീസില്‍ പരാതി നല്‍കിയത്. കണ്ടുകിട്ടുന്നവര്‍ 9539185153 ഈ നമ്പറില്‍ ബന്ധപ്പെടണം.
Kottur resident loses gold necklace