പേരാമ്പ്ര: ഗവ: ഹൈസ്‌കൂള്‍ ചെറുവണ്ണൂര്‍ വായന മാസാചരണത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം നാടന്‍ പാട്ട് കലാക്കാരനും നാടക നടനുമായ സജീവന്‍ ചെമ്മരത്തൂര്‍ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് മലയില്‍ മൊയ്തു അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ എന്‍.കെ. ഷൈബു, സി.എച്ച്. സനൂപ്, കെ. ഷാജി., കെ. ധന്യ, ആര്‍.എം. ശശി, ഒ.പി. റിയാസ്, ദര്‍ശനാ ദാസ് എന്നിവര്‍ സംസാരിച്ചു.
Inauguration of Reading Month Celebration at cheruvannur