ആവള : നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നശിച്ചു പോയ ആവള കുട്ടോത്ത് മാഹാശിവക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം നടത്തി. പുനര്‍നിര്‍മ്മാണത്തിനായുള്ള തുടക്കം കുറിക്കുന്നതിന്നായാണ് ക്ഷേത്ര ഭൂമിയില്‍ സ്വര്‍ണ്ണ പ്രശ്‌നം നടത്തിയത്.

തലക്കുളത്തൂര്‍ തിരിശ്ശേരി ജയരാജ പണിക്കരുടെ നേതൃത്ത്വത്തില്‍ നടന്ന സ്വര്‍ണ്ണ പ്രശ്‌നത്തില്‍ പൂക്കാട് സോമന്‍ പണിക്കര്‍, കൈപ്രം ജിതേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Gold issue held at Kutoth Mahashiv Temple