കെല്‍ട്രോണ്‍ കോഴ്‌സുകള്‍; പ്രവേശനം ആരംഭിച്ചു

കെല്‍ട്രോണ്‍ കോഴ്‌സുകള്‍; പ്രവേശനം ആരംഭിച്ചു
Jul 5, 2024 02:49 PM | By SUBITHA ANIL

കോഴിക്കോട് : കെല്‍ട്രോണിന്റെ കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് 2024-25 അധ്യായന വര്‍ഷം പ്രവേശനം ആരംഭിച്ചു.

1) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് (ഒരു വര്‍ഷം). 2) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷന്‍ എഫക്ട് ( മൂന്ന് മാസം). 3) ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്‍ഡ് എഐ (ആറ് മാസം).

4) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് (എട്ട് മാസം) 5) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ മാനേജ്‌മെന്റ് (ഒരു വര്‍ഷം) 6) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി (ഒരു വര്‍ഷം) 7) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ, ആറ് മാസം)

8) വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി (മൂന്ന് മാസം) 9) കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് റൂട്ടിങ് ആന്‍ഡ് സ്വിച്ചിങ് ടെക്‌നോളജി 10) ഡിപ്ലോമ ഇന്‍ ഫുള്‍സ്റ്റാക് വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് യൂസിങ് ജാവ ആന്റ് പൈത്തണ്‍ 11) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ യു ഐ/യുഎസ് ഡിസൈന്‍

12) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജസ്റ്റ് (ഒരു വര്‍ഷം) എസ്എസ്എല്‍സി / പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള, സര്‍ക്കാര്‍ അംഗീകൃത നോര്‍ക്ക അറ്റസ്റ്റേഷന്‍ യോഗ്യമായ കോഴ്‌സുകളില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് കോപ്പിയുമായി നേരിട്ട് എത്തണം. ഫോണ്‍: 0495-2301772. മെയില്‍: [email protected]

Keltron courses; Admission has started

Next TV

Related Stories
നൊച്ചാട് ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ ശില്‍പശാല

Jul 8, 2024 02:08 PM

നൊച്ചാട് ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ ശില്‍പശാല

നൊച്ചാട് ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കലിന്റെ ഭാഗമായി പഞ്ചായത്ത് തല ശില്പശാല...

Read More >>
ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് കൂട്ടിയ നടപടി പിന്‍വലിക്കണം; ഐഎന്‍ടിയുസി

Jul 8, 2024 11:44 AM

ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് കൂട്ടിയ നടപടി പിന്‍വലിക്കണം; ഐഎന്‍ടിയുസി

അന്യായമായി വര്‍ദ്ധിപ്പിച്ച ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി...

Read More >>
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം

Jul 8, 2024 10:51 AM

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം

വായന പക്ഷാചരണം - 2024 ഭാഗമായി ജനകീയ ലൈബ്രറി കുളക്കണ്ടം വൈക്കം മുഹമ്മദ് ബഷീര്‍...

Read More >>
ജനങ്ങളുടെ ചിരകാല സ്വപ്നമായ തോട്ടത്താംകണ്ടി പാലം യാഥാര്‍ഥ്യമായി

Jul 7, 2024 11:37 PM

ജനങ്ങളുടെ ചിരകാല സ്വപ്നമായ തോട്ടത്താംകണ്ടി പാലം യാഥാര്‍ഥ്യമായി

ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളിലെ ജനങ്ങളുടെ നാലര പതിറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് തോട്ടത്താംകണ്ടി...

Read More >>
സില്‍വര്‍ കോളെജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Jul 7, 2024 10:51 PM

സില്‍വര്‍ കോളെജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്...

Read More >>
ഹസ്ത സ്‌നേഹവീട് പദ്ധതിക്ക് തുടക്കമായി

Jul 7, 2024 10:35 PM

ഹസ്ത സ്‌നേഹവീട് പദ്ധതിക്ക് തുടക്കമായി

സാമൂഹ്യ ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ പേരാമ്പ്രയില്‍ പുതിയ ചുവട് വെപ്പുമായി പ്രവര്‍ത്തനമാരംഭിച്ച ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ്...

Read More >>
Top Stories










News Roundup