---
title: "സൗജന്യ ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് "
english_title: "Free Welfare Pension Mustering Camp at kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218867/free-welfare-pension-mustering-camp-at-kayanna"
published_at: "2024-07-10T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e601913835_master.jpg"
keywords: []
---

# സൗജന്യ ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര **: വാളൂര്‍- മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റിയുടേയും കായണ്ണ അക്ഷയ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: വാളൂര്‍- മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റിയുടേയും കായണ്ണ അക്ഷയ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

ക്ഷേത്രാങ്കണത്തില്‍ നടന്ന ക്യാമ്പിന് നാരായണന്‍ വെള്ളച്ചാലില്‍, എം.കെ. കൃഷ്ണന്‍, കെ. പ്രകാശ്, പി ശശിധരന്‍, ചന്ദ്രന്‍ പൊയില്‍, സി.കെ വിജയന്‍, എന്‍ അശോകന്‍, കെ.ടി.കെ ഇന്ദു, അലന്‍ കൃഷ്ണ, അക്ഷയ, അഥുന, ഷൈനി, ടി.പി, ബിനേഷ്, ശരത് ലാല്‍, അനുരാഗ് ലാല്‍, റീജ കൊല്ലിയില്‍, ശാന്ത കക്കാടുമ്മല്‍, സുവര്‍ണ തച്ചറോത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 200ഓളം പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218867/free-welfare-pension-mustering-camp-at-kayanna)