സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അസാപ്പില്‍ അവസരം

സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അസാപ്പില്‍ അവസരം
Jul 10, 2024 04:11 PM | By SUBITHA ANIL

പേരാമ്പ്ര: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ പുതുതലമുറ കോഴ്സുകള്‍ സ്‌കോളര്‍ഷിപ്പോടുകൂടെ പഠിക്കുവാന്‍ അവസരം.

10 ശതമാനം മുതല്‍ 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പോടു കൂടെ ഗെയിം ഡെവലപ്പര്‍, വിആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നിഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്സുകളില്‍ ആണ് അവസരം.

അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ നടക്കുന്ന കോഴ്സുകളില്‍ അതാത് മേഖലകളിലുള്ള ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങളില്‍ പരിശീലനവും നല്‍കും.

ജൂലൈ 31 വരെ അപേക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന മല്‍ത്സര പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ https://link.asapcsp.in/scholarship സന്ദര്‍ശിക്കുക. ഫോണ്‍ - 9495422535, 9495999620, 7012394449.

Opportunity to study in ASAP with scholarship

Next TV

Related Stories
സ്‌കില്‍ ഡെവലപ്പ്‌മെന്റ്  സെന്റ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

May 8, 2025 05:09 PM

സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, സമഗ്ര ശിക്ഷകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ആവള കുട്ടോത്ത് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍...

Read More >>
മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം ഡോക്യുമെന്ററിയായി പ്രേക്ഷകര്‍ക്ക് മുമ്പില്‍

May 8, 2025 04:28 PM

മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം ഡോക്യുമെന്ററിയായി പ്രേക്ഷകര്‍ക്ക് മുമ്പില്‍

പ്രസിദ്ധ നാടക നാടനും അഭിനേതാവുമായ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതവും നാടക ജീവിതവും ഡോക്യുമെന്ററിയായി...

Read More >>
നൊച്ചാട് തരിശ് നെല്‍വയല്‍ കൃഷിയോഗ്യമാക്കി

May 8, 2025 03:56 PM

നൊച്ചാട് തരിശ് നെല്‍വയല്‍ കൃഷിയോഗ്യമാക്കി

നമ്മളും പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി വാളൂര്‍ പാടശേഖരസമിതി നടപ്പിലാക്കിയ കൊയ്ത്തുല്‍സവം...

Read More >>
സിഎച്ച് സെന്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  വേണ്ടി സ്വരൂപിച്ച ഫണ്ട് കൈമാറി

May 8, 2025 12:51 PM

സിഎച്ച് സെന്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് കൈമാറി

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കോഴിക്കോട് സിഎച്ച് സെന്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്...

Read More >>
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 8, 2025 09:20 AM

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍...

Read More >>
കടിയങ്ങാട് വെച്ച് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു

May 7, 2025 08:47 PM

കടിയങ്ങാട് വെച്ച് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു

സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. മെയ് 5 നാണ്...

Read More >>
Top Stories

Entertainment News