---
title: "വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു "
english_title: "The library building was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22823/the-library-building-was-inaugurated"
published_at: "2022-01-26T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f16c35acafd_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കൂട്ടാലിട:** നരയംകുളം എരഞ്ഞോളി താഴെ മംഗള്‍ പാണ്ഡെ വായനശാലയുടെ ഓഫീസ് വിമുക്തഭടന്‍ പാട്ടുപുരക്കണ്ടി ബാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂട്ടാലിട:** നരയംകുളം എരഞ്ഞോളി താഴെ മംഗള്‍ പാണ്ഡെ വായനശാലയുടെ ഓഫീസ് വിമുക്തഭടന്‍ പാട്ടുപുരക്കണ്ടി ബാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ടി. പി. ബാലകൃഷ്ണന്‍, കോടീശ്വരന്‍ ഫെയിം എസ്. അഭിരാമി, കല്പകശ്ശേരി ജയരാജന്‍, ഡോ: മുഹമ്മദ് ജംഷീര്‍, ടി.പി. ദിലേഷ്, എസ്.എം. അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22823/the-library-building-was-inaugurated)