---
title: "കിഴക്കയില്‍ ബാലന് നാട് വിട നല്‍കി"
english_title: " In the east, the boy left the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233279/in-the-east-the-boy-left-the-country"
published_at: "2024-09-04T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d89191b3c39_anusmaranam.png"
keywords: []
---

# കിഴക്കയില്‍ ബാലന് നാട് വിട നല്‍കി

> **Lead Summary:** **കോഴിക്കോട്:** NCP ജില്ലാസിക്രട്ടറി കിഴക്കയില്‍ ബാലന്റെ അകാലവിയോഗത്തില്‍ പാറക്കടവില്‍ സവ്വ കക്ഷി അനുശോചനയോഗം ചേര്‍ന്നു.

## Article Content

**കോഴിക്കോട്:** NCP ജില്ലാസിക്രട്ടറി കിഴക്കയില്‍ ബാലന്റെ അകാലവിയോഗത്തില്‍ പാറക്കടവില്‍ സവ്വ കക്ഷി അനുശോചനയോഗം ചേര്‍ന്നു.

പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. NCP ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അനുസരണ പ്രഭാഷണം നടത്തി. KV കുഞ്ഞിക്കണ്ണന്‍, ഇ.വി.രാമചന്ദ്രന്‍, ഒ.ടി. രാജന്‍ , കെ. ലോഹ്യ, ആ നേരി നസീര്‍, എം.കെ. കാസിം, V അമ്മത്, ബാലകൃഷ്ണന്‍, കെ. ടി സൂപ്പി, കുന്നത്ത് അനിത, ഒരാജന്‍ PKM ബാലകൃഷ്ണന്‍,KK കുഞ്ഞിക്കണാരന്‍, സഫമജീദ് എന്നിവര്‍ സംസാരിച്ചു.

വനം വന്യജീവി വകുപ്പ് മന്ത്രി Ak ശശീന്ദ്രന്‍ TP രാമകൃഷ്ണന്‍ MLA, Kകുഞ്ഞമ്മത് കുട്ടി MLA, Cpi ജില്ലാ സിക്രട്ടറി KK ബാലന്‍,R ശശി, RJD സംസ്ഥാന ജനറല്‍ സിക്രട്ടറി NK വല്‍സന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടNP ബാബു,AK പത്മനാഭന്‍, Kകുഞ്ഞമ്മത് ,CPM ഏരിയാ സിക്രട്ടറി M കുഞ്ഞമ്മത് , NCP സംസ്ഥാന ജനറല്‍ സിക്രട്ടറി M ആലിക്കോയ തുടങ്ങിയര്‍ അന്ത്യാഞ്ജലിഅര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233279/in-the-east-the-boy-left-the-country)