---
title: "എല്‍ഐസി; മഹിളാ കരിയര്‍ അഡൈ്വസര്‍മാരെ നിയമിക്കുന്നു "
english_title: "LIC; Employing women career advisors"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233618/lic-employing-women-career-advisors"
published_at: "2024-09-06T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66daa24ee1b03_interview.jpg"
keywords: []
---

# എല്‍ഐസി; മഹിളാ കരിയര്‍ അഡൈ്വസര്‍മാരെ നിയമിക്കുന്നു 

> **Lead Summary:**  പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റെ 'വനിതാ ശാക്തീകരണം തൊഴിലിലൂടെ' എന്ന പദ്ധതിയിന്‍ കീഴില്‍, ഇന്ത്യയിലെ ഏക കേന്ദ്ര പൊതു,മേഖലാ ഇന്‍ഷൂറന്‍സ് സ്ഥാപനമായ എല്‍ഐസി മുഖേന പ്രതിമാസം നിശ്ചിത വരുമാനത്തോട് കൂടി മഹിളാ കരിയര്‍ അഡൈ്വസര്‍മാരെ നിയമിക്കുന്നു.

## Article Content

 പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റെ 'വനിതാ ശാക്തീകരണം തൊഴിലിലൂടെ' എന്ന പദ്ധതിയിന്‍ കീഴില്‍, ഇന്ത്യയിലെ ഏക കേന്ദ്ര പൊതു,മേഖലാ ഇന്‍ഷൂറന്‍സ് സ്ഥാപനമായ എല്‍ഐസി മുഖേന പ്രതിമാസം നിശ്ചിത വരുമാനത്തോട് കൂടി മഹിളാ കരിയര്‍ അഡൈ്വസര്‍മാരെ നിയമിക്കുന്നു.

* 3 വര്‍ഷക്കാലയളവില്‍ 2 ലക്ഷത്തില്‍പ്പരം രൂപ സ്‌റ്റൈപ്പന്റും, പുറമേ ആകര്‍ഷകമായ കമ്മീഷന്‍, ഗ്രാറ്റ്വിവിറ്റി തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സ്‌കീമാണിത്.

ഹ്രസ്വകാലത്തേക്കുള്ള പ്രസ്തുത നിയമന പദ്ധതിയില്‍ ഒഴിവുകളും പരിമിതമാണ്. 18 വയസ്സ് പൂര്‍ത്തിയായ ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കുന്ന വനിതകള്‍ ഉടനെ തന്നെ അപേക്ഷിക്കുക. കുറഞ്ഞ വിദ്യഭ്യാസ യോഗ്യത എസ്എസ്എല്‍സി പാസ്സ്.

ഇന്റര്‍വ്യൂ സ്ഥലം: *ലൈഫ് പോയിന്റ് ഓഫീസ് എല്‍ഐസി, സംഗം തീയേറ്ററിനു മുന്‍വശം, പേരാമ്പ്ര. സമയം: സെപ്റ്റംബര്‍ 7 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ.

** https://surveyheart.com/form/66cc10dd4552e245bb8d93ca. **

** AJITH R. DEVELOPMENT OFFICER  -   Contact no :  9847328421, 8848258021.**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233618/lic-employing-women-career-advisors)