---
title: " മുഖ്യമന്ത്രി  പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധം"
english_title: "      Changaroth Constituency Congress Demands Resignation Of Chief Minister Pinarayi Vijayan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234685/changaroth-constituency-congress-demands-resignation-of-chief-minister-pinarayi-vijayan"
published_at: "2024-09-10T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e081db48b0c_kolam.jpg"
keywords: []
---

#  മുഖ്യമന്ത്രി  പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധം

> **Lead Summary:** **കടിയങ്ങാട്** **: **മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടിയങ്ങാട് ടൗണില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

## Article Content

**കടിയങ്ങാട്** **: **മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടിയങ്ങാട് ടൗണില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി.പി ഇബ്രാഹിം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്  എസ് സുനന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ ഇ.ടി സരീഷ്, സന്തോഷ് കോശി, എന്‍.എസ് നിതീഷ്, കെ.വി രാഘവന്‍, എന്‍.പി വിജയന്‍, മാളിക്കണ്ടി അഷറഫ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഇ.എന്‍ സുമിത്ത്, സി.കെ രാഘവന്‍, കെ.എം ശങ്കരന്‍, ഇ.ടി രവീന്ദ്രന്‍, യു.പി ഹമീദ്, പ്രനീഷ് ഒറ്റക്കണ്ടം, സുനില്‍ ചെറിയ കുമ്പളം, പ്രജീഷ് വടക്കുമ്പാട്, പി.കെ കൃഷ്ണദാസ്, വിജേഷ് ചാത്തോത്ത്, രവി മഹിമ, എ.സി രൂപേഷ്, സുരേഷ് പുത്തന്‍പുരയില്‍, നാണു വലിയപറമ്പില്‍, എ.സി രാകേഷ്, പി വിപിന്‍, ആട്ടോത്ത് സുരേഷ്, നാണു പുല്ലാക്കുന്നത്, പി.ടി ഷാജി, ശ്യാം കല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234685/changaroth-constituency-congress-demands-resignation-of-chief-minister-pinarayi-vijayan)