---
title: "നടപന്തലിന് കുറ്റിയിടല്‍ കര്‍മ്മം നടന്നു"
english_title: "The act of tying the footpath was performed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240656/the-act-of-tying-the-footpath-was-performed"
published_at: "2024-10-06T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67029579c4104_pooja.png"
keywords: []
---

# നടപന്തലിന് കുറ്റിയിടല്‍ കര്‍മ്മം നടന്നു

> **Lead Summary:** **കോഴിക്കോട്: **കൂനിയോട് പടിക്കല്‍ ഭഗവതീ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന നടപന്തലിന്റെ കുറ്റിയിടല്‍ കര്‍മ്മം പ്രശസ്ത വാസ്തുശില്പി മoത്തില്‍ പറമ്പത്ത് സുനില്‍ നിര്‍വഹിച്ചു.

## Article Content

**കോഴിക്കോട്: **കൂനിയോട് പടിക്കല്‍ ഭഗവതീ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന നടപന്തലിന്റെ കുറ്റിയിടല്‍ കര്‍മ്മം പ്രശസ്ത വാസ്തുശില്പി മoത്തില്‍ പറമ്പത്ത് സുനില്‍ നിര്‍വഹിച്ചു.

ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി വീട്ടിയോട്ടില്ലത്ത് കേശവന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

ക്ഷേത്ര സേവാ സമിതി സെക്രട്ടറി ശിവന്‍ കൈലാസം, പ്രസിഡന്റ് മനോളി വിജയന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മനോളി പ്രഭാകരന്‍ നായര്‍, കാഞ്ഞിര ബാലകൃഷ്ണന്‍ നായര്‍, നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ കെ.വിദ്യാസാഗര്‍, ഖജാന്‍ജി കേളോത്ത് വേണു, പി.പി വിജേഷ് ,സി.പി വിജയന്‍, സി.പി അതുല്യ, കുഞ്ഞിലക്ഷ്മി അമ്മ, സുനിത കൈലാസം, എം അംബുജവല്ലി, കെ ഗീത എന്നിവര്‍പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240656/the-act-of-tying-the-footpath-was-performed)