---
title: "ശുചീകരണ പരിപാടി സംഘടിപ്പിച്ചു"
english_title: "A cleanliness program was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246055/a-cleanliness-program-was-organized"
published_at: "2024-10-29T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720ffbda9efb_cleaning.png"
keywords: []
---

# ശുചീകരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട്: **ആവള ബ്രദേഴ്‌സ് കലാസമിതി നെഹ്റു യുവകേന്ദ്ര കോഴിക്കോടിന്റെ സഹകരണത്തോടെ ആവള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും പരിസവവും ശുചീകരിച്ചു.

## Article Content

**കോഴിക്കോട്: **ആവള ബ്രദേഴ്‌സ് കലാസമിതി നെഹ്റു യുവകേന്ദ്ര കോഴിക്കോടിന്റെ സഹകരണത്തോടെ ആവള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും പരിസവവും ശുചീകരിച്ചു.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 8:30 ന് അവസാനിച്ചു.

കലാസമിതി മെമ്പര്‍മാരും വനിതാ ബാലവേദി അംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ ശുചീകരണത്തില്‍  പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246055/a-cleanliness-program-was-organized)