---
title: "മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവില്‍ വാഹന അപകടം ഒരാള്‍ മരണപ്പെട്ടു"
english_title: "One person died in a vehicle accident in Mepayyur Koonam Vellikavi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251476/one-person-died-in-a-vehicle-accident-in-mepayyur-koonam-vellikavi"
published_at: "2024-11-24T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67434f5ddba58_accident.jpg"
keywords: []
---

# മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവില്‍ വാഹന അപകടം ഒരാള്‍ മരണപ്പെട്ടു

> **Lead Summary:** മേപ്പയ്യൂര്‍: കൂനം വെള്ളിക്കാവ് കാഞ്ഞിരമുക്കില്‍ വാഹന അപകടം ഒരാള്‍ മരണപ്പെട്ടു. കൊയിലാണ്ടി സ്വദേശി അമീന്‍ ആണ് മരണപ്പെട്ടത്. മൃതദേഹം ഇഎംഎസ് ആശുപത്രിയില്‍.

## Article Content

മേപ്പയ്യൂര്‍: കൂനം വെള്ളിക്കാവ് കാഞ്ഞിരമുക്കില്‍ വാഹന അപകടം ഒരാള്‍ മരണപ്പെട്ടു. കൊയിലാണ്ടി സ്വദേശി അമീന്‍ ആണ് മരണപ്പെട്ടത്. മൃതദേഹം ഇഎംഎസ് ആശുപത്രിയില്‍.

പേരാമ്പ്രക്ക് വരികയായിരുന്ന ലോറിയും മേപ്പയ്യൂര്‍ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ ഇഎംഎസ് ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251476/one-person-died-in-a-vehicle-accident-in-mepayyur-koonam-vellikavi)