മുതവണ്ണാച്ച: രാമായണമാസത്തെ വരവേല്‍ക്കാന്‍ പാലയാട്ട് ശ്രീ.സുബ്രഹ്‌മണ്യ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ രാമായണ പാരായണം . വിഷാദവും ആഘോഷവും വിട കലര്‍ത്തിയ അദ്ധ്യാത്മരാമായണം മനുഷ്യന്‍ മനസ്സുകളിലേക്ക് പുണ്യറങ്ങുന്ന കാലമാണ് കര്‍ക്കിടകം.
ജ്ഞാന മാര്‍ഗത്തില്‍ തലമുറകളെ വഴി നടത്തിയ പുരാണ സുകൃതം നീതിബോധവും ധര്‍മ്മനിഷ്ടവും ഉള്ള തലമുറകള്‍ സൃഷ്ടിച്ച പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ കഥ തുടരുമ്പോള്‍ അക്കഥയിലൂടെ ഒപ്പം നടത്താന്‍ ഒരു കര്‍ക്കിടം കൂടിയെത്തി.

രാമായണ പാരായണം പൂജകള്‍ രാമായണ പ്രശ്‌നോത്തരി തുടങ്ങിയ വിവിധ പരിപാടികള്‍ പാലയാട്ട് ശ്രീ.സുബ്രഹ്‌മണ്യ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസം സംഘടിപ്പിച്ചിട്ടുണ്ട് . ക്ഷേത്രം രക്ഷാധികാരി.ശ്രീ.ശശീന്ദ്രന്‍ ഐശ്വര്യ തുടക്കം കുറിച്ചു.
രാമായണമാസരണത്തോടെ അനുബന്ധിച്ച് രാമായണ പാരായണം പൂജകള്‍ രാമായണ പ്രശ്‌നോത്തരി തുടങ്ങിയ വിവിധ പരിപാടികള്‍ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളുമായി ഈമാസം സംഘടിപ്പിച്ചിട്ടുണ്ട് .രാമായണമാസരണത്തോടെ അനുബന്ധിച്ച് എല്ലാദിവസവും രാവിലെ ഗണപതി ഹോമവും പ്രസാദ് ഭഗവതി ഉണ്ടാകും.കര്‍ക്കിടക രാമായണ പാരായണം രാമായണത്തില്‍ ഭക്തിയോടെ പാരായണം ആരംഭിക്കണം.
രാവിലെ കിഴക്കോട്ടോ വടക്കോട്ട് വൈകുന്നേരം പടിഞ്ഞാറോട്ട് വടക്കോട്ട് അല്ലാത്ത സമയങ്ങളില്‍ വടക്കോട്ട് ചമ്രം പടിഞ്ഞ് ഇരുന്ന് നിലത്തിരുന്നു വേണം രാമായണം പാരായണം ചെയ്യേണ്ടത് .ഒന്നാം ഒന്നാം തീയതി രാമായണം വായന്‍ ആരംഭിച്ചാല്‍ അവസാനം വരെ മുടങ്ങാന്‍ പാടില്ല ഓരോ ദിവസവും വായിക്കേണ്ട ഭാഗത്തെക്കുറിച്ചും കൃത്യവ്യവസ്ഥയില്ല വലതുഭാഗത്തെ വലതുഭാഗത്ത് ശുഭ സൂചനയുള്ള രണ്ടു വരികള്‍ മൂന്നു തവണ വായി നിര്‍ത്തുകയും ആവാം.
Karkidakam with the virtue of Ramayana MUTHUVANNACHA