പേരാമ്പ്ര : മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചങ്ങരോത്ത് 16 ാം വാര്‍ഡില്‍ കന്നാട്ടിയിലെ അമ്പല പറമ്പില്‍ ഓമന അമ്മ (69) ആണ് മരിച്ചത്. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടു വളപ്പില്‍.
മഞ്ഞപിത്ത ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 16, 19 വാര്‍ഡുകളില്‍ മഞ്ഞ പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഭര്‍ത്താവ് പരേതനായ കിഴക്കേകര ശ്രീധരന്‍ നായര്‍. മക്കള്‍ ഷാജി, ഉഷ, രജീഷ്. മരുമക്കള്‍ പ്രീത, രാജീവന്‍, അശ്വതി.
Housewife dies of jaundice in Changaroth perambra