നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു
Jul 17, 2025 08:18 PM | By SUBITHA ANIL

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്‌യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ കെഎസ്‌യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.

കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിന്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.

പൊതുവിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകള്‍ക്ക് ആവശ്യമായ പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതിന്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങള്‍ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന നവകേരള നിര്‍മ്മിതിക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരേ പോലെ കുറ്റക്കാരാണ്. പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കും അവസ്സരം നല്‍കരുതെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഈ വൈദ്യുതി ലൈന്‍ സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്നാണ് കിടക്കുന്നതെന്നും ലൈന്‍ കമ്പി മാറ്റുന്നതില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.



KSU has called for a statewide strike tomorrow

Next TV

Related Stories
സുരക്ഷ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും

Jul 17, 2025 10:34 PM

സുരക്ഷ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യാത്രയയപ്പും പുതുതായി ചാര്‍ജ് എടുത്ത...

Read More >>
പേരാമ്പ്രയില്‍ കാറുകള്‍ കൂട്ടിയിച്ചു അപകടം

Jul 17, 2025 09:58 PM

പേരാമ്പ്രയില്‍ കാറുകള്‍ കൂട്ടിയിച്ചു അപകടം

പേരാമ്പ്രയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിച്ചു. ഇന്ന് രാത്രി 8.45 ഓടെ പേരാമ്പ്ര ടെലഫോണ്‍ സബ് ഡിവിഷണല്‍ ഓഫീസിന് മുന്നിലാണ്...

Read More >>
 രാമായണ പുണ്യവുമായി കര്‍ക്കിടകം

Jul 17, 2025 09:08 PM

രാമായണ പുണ്യവുമായി കര്‍ക്കിടകം

രാമായണമാസത്തെ വരവേല്‍ക്കാന്‍ പാലയാട്ട് ശ്രീ.സുബ്രഹ്‌മണ്യ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ രാമായണ പാരായണം ....

Read More >>
ഫാര്‍മസിസ്റ്റുകള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം; കെപിപിഎ

Jul 17, 2025 03:48 PM

ഫാര്‍മസിസ്റ്റുകള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം; കെപിപിഎ

കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയ ജനറല്‍ബോഡി യോഗം...

Read More >>
 ചങ്ങരോത്ത് മഞ്ഞപിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

Jul 17, 2025 03:40 PM

ചങ്ങരോത്ത് മഞ്ഞപിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സക്കിടെ മഞ്ഞപിത്തം ബാധിച്ച് വീട്ടമ്മ...

Read More >>
 വീടിന്റെ മതിലിടിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

Jul 17, 2025 03:17 PM

വീടിന്റെ മതിലിടിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

മുതുവണ്ണാച്ചയില്‍ വീടിന്റെ മതിലിടിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. ഇന്നലെ രാത്രി 8 മണിയോടെ ഉണ്ടായ ശക്തമായ മഴയിലാണ്...

Read More >>
News Roundup






//Truevisionall