പേരാമ്പ്ര: 38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭമായ ഭാരത് പമ്പ് ഹൗസ് ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു. ചെമ്പ്ര റോഡ് വയലാളിക്കര പള്ളിക്കു സമീപത്താണ് പ്രവര്‍ത്തനം ആരംഭിച്ചത്.
കിര്‍ലോസ്‌ക്കര്‍, സിആര്‍ഐ, ലൂബി, ഡക്കാന്‍, ക്രോംപ്റ്റണ്‍ തുടങ്ങി പ്രമുഖ കമ്പനികളുടെ മോട്ടോറുകള്‍ ഇവിടെ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഇവിടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 31 വരെ എടുക്കുന്ന ഓരോ പമ്പിനും ഒരു വര്‍ഷത്തെ അധിക വാറന്റിയും പഴയ ഉപയോഗശൂന്യമായ പമ്പുസെറ്റുകള്‍ക്ക് എക്സ്ചേഞ്ച് ഓഫറും സെയില്‍സ് ആന്റ് സര്‍വ്വീസും ലഭ്യമാണ്.
പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് പള്ളി വികാരി ഫാ. ജോണ്‍ പുല്‍പ്പറമ്പില്‍ ആശിര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ച ഭാരത് പമ്പ് ഹൗസിന്റെ ഉദ്ഘാടനം സൂസമ്മ ജോണ്‍ നിര്‍വ്വഹിച്ചു. കെ.എം അബ്ദുള്‍ ഖാദറിന് മോട്ടോര്‍ നല്‍കി ജിന്റോ ജോണ്‍ ആദ്യ വില്പന നിര്‍വ്വഹിച്ചു.
അലങ്കാര്‍ ഭാസ്‌ക്കരന്‍, കിര്‍ലോസ്‌ക്കര്‍ കേരള സോണല്‍ മാനേജര്‍ എസ്. സുമേഷ്, ബിസിനസ് മാനേജര്‍മാരായ എം. രമേശ് കുമാര്‍, പി. രജില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഭാരത് പമ്പ് ഹൗസിന്റെ ഉദ്ഘടാനത്തോടനുബന്ധിച്ച് സ്റ്റാറ്റസ് വെക്കൂ സമ്മാനം നേടൂ പദ്ധതിയിലെ വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി.
വിജയികള്‍
1.സുരേഷ് കുമാര്‍ (9497840423), 2. ബിനില (9605728783), 3. കലേഷ് (9846410603), 4. ഷിജില (9745482282), 5. ബദരിയ (9539210981), 6. ഷിജിത്ത് (9446887256), 7. സത്യന്‍ (9495765256), 8. നികേഷ് (9645294977), 9. ലിനീഷ് (9745139129), 10. മൊയ്തു (9846310519).
ഭാരത് പമ്പ് ഹൗസില്‍ പമ്പ് സെറ്റുകള്‍ക്കും കാര്‍ഷിക ഉപകരണങ്ങള്‍ക്കും 50% മുതല്‍ 80% വരെ ഗവ. സബ്സിഡി ലഭിക്കാനുള്ള സൗജന്യ രജിസ്ട്രേഷന്‍ നല്‍കുന്നതാണന്നും കൂടാതെ ഹോം ഡെലിവറിയും ഉണ്ടായിരിക്കുന്നതാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.
Bharat Pump House has started operations at Chembra Road perambra