പേരാമ്പ്ര: ദുരന്തമുഖത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റര്‍ പേരാമ്പ്രനിയോജകമണ്ഡലം വനിതാ ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സന്നദ്ധ സേവന വളണ്ടിയര്‍ വിങ്ങ് നാലാംഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ഷര്‍മ്മിന കോമത്ത് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, എസ്.പി കുഞ്ഞമ്മദ്, സിപിഎ അസീസ്, വളണ്ടിയര്‍ കോ ഓഡിനേറ്റര്‍ എം.കെ.സി കുട്ട്യാലി, വഹീദ പാറേമ്മല്‍,സല്‍മനന്‍മനക്കണ്ടി, ഇ.ഷാഹി,കെ.പി റസാഖ്, എ.വിസക്കീന, കുഞ്ഞയിഷ,സീനത്ത് വടക്കയില്‍, സാബിറ കീഴരിയൂര്‍,ആയിഷ എം. എം കക്കാട്ട് റാഫി, ഡീലക്‌സ് മജീദ്, എന്‍.കെ. മുസ്തഫ,എന്‍.കെ അസീസ് പ്രസംഗിച്ചു. ടി.എം ഇര്‍ഫാന സഈദ് അയനിക്കല്‍, പരിശീലനത്തിന് നേതൃത്വം നല്‍കി. സക്കീന ഗഫൂര്‍ സ്വാഗതവും കെ. ഫൗസിയ നന്ദിയും പറഞ്ഞു.
The government should give recognition to the volunteers.