പി സുധാകരന്‍ നമ്പീശന്‍ സ്മാരകപുരസ്‌കാരം നേടിയ മുനീര്‍ എരവത്തിന് ആദരവ്

പി സുധാകരന്‍ നമ്പീശന്‍ സ്മാരകപുരസ്‌കാരം നേടിയ മുനീര്‍ എരവത്തിന് ആദരവ്
Nov 7, 2024 11:26 AM | By SUBITHA ANIL

പേരാമ്പ്ര: സഹകരണ - ജീവകാരുണ്യ - പാലിയേറ്റീവ് മേഖലകളില്‍ മികച്ച സേവനത്തിന് പി സുധാകരന്‍ നമ്പീശന്‍ സ്മാരകപുരസ്‌കാരം നേടിയ മുനീര്‍ എരവത്തിന് കാഡ് കോസ് ആഭിമുഖ്യത്തില്‍ ഡയറക്ടര്‍ബോര്‍ഡും ജീവനക്കാരും ചേര്‍ന്ന് ആദരവ് നല്‍കി. വൈസ് പ്രസിഡണ്ട് കെ.സി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.കെ സന്തോഷ് കുമാര്‍ ഉപഹാരം നല്‍കി.

യോഗത്തില്‍ എം.ടി ബാലന്‍, കെ.വി ശശികുമാര്‍, വി.വി. ദിനേശന്‍, മിന കുഞ്ഞമ്മദ്, വി.ഡി ദിനൂജ്, മൂസ്സ ചെരിപ്പേരി, എ വത്സല, ടി ചിത്രരാജന്‍, പി ഷിജിന, വി.സി സരിത, പി.കെ ഷീബ, ജ്യോതിലക്ഷ്മി, കെ.പി ബിജു, അമല്‍ രാജ് എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി പി.കെ അഷിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാഹുല്‍ അശോക് നന്ദി പറഞ്ഞു.

Tribute to Munir Eravat who won the P Sudhakaran Nambeeshan Memorial Award

Next TV

Related Stories
ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി ദിനാചരണവും കലോത്സവവും സംഘടിപ്പിച്ചു

Dec 7, 2024 04:15 PM

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി ദിനാചരണവും കലോത്സവവും സംഘടിപ്പിച്ചു

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണവും...

Read More >>
മൂത്രം മണം അസഹ്യമായി: പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരം ദുര്‍ഗന്ധമാക്കുന്നു

Dec 7, 2024 03:12 PM

മൂത്രം മണം അസഹ്യമായി: പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരം ദുര്‍ഗന്ധമാക്കുന്നു

മൂത്രത്തിന്റെ മണത്താല്‍ പരിസരവാസികള്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി അധികാരികള്‍...

Read More >>
മാവൂരില്‍ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

Dec 7, 2024 02:42 PM

മാവൂരില്‍ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബസിന് മുന്നിലിരുന്ന യാത്രക്കാരില്‍ രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചുവീണു. ബസില്‍...

Read More >>
സൗജന്യ ചികിത്സാ പദ്ധതിയും മെഡിക്കല്‍ ക്യാമ്പും ഒരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

Dec 7, 2024 01:23 PM

സൗജന്യ ചികിത്സാ പദ്ധതിയും മെഡിക്കല്‍ ക്യാമ്പും ഒരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

സ്‌കൂളിലെ യുപി വിഭാഗം കുട്ടികള്‍ക്കു വേണ്ടി ഹോമിയോ മെഡിക്കല്‍ ക്യാമ്പും തുടര്‍ചികിത്സ ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം നീണ്ടു...

Read More >>
കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം: ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Dec 7, 2024 10:59 AM

കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം: ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. ദമ്പതികള്‍ അത്ഭുതകരമായി...

Read More >>
മുസ്ലിം ലീഗ് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

Dec 6, 2024 09:48 PM

മുസ്ലിം ലീഗ് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് നിര്‍മ്മിക്കുന്ന ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റര്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരണം മേപ്പയ്യൂര്‍...

Read More >>
Top Stories

News Roundup