നവപ്രതിഭ പുരസ്‌കാരം ധനിഷ ബിജു കാരയാടിന്

നവപ്രതിഭ പുരസ്‌കാരം ധനിഷ ബിജു കാരയാടിന്
Nov 8, 2024 06:31 PM | By SUBITHA ANIL

കൂരാച്ചുണ്ട്: അശ്‌വിന്‍ ബുക്‌സ് ആന്റ് ആല്‍വിന്‍ ക്രിയേഷന്‍സ് കല്ലാനോടിന്റെ ഈ വര്‍ഷത്തെ നവപ്രതിഭ പുരസ്‌കാരം ധനിഷ ബിജു കാരയാടിന്. ആല്‍ബം എന്ന ഹ്രസ്വ ചിത്രത്തിന്റെ അഭിനയത്തിനാണ് അരിക്കുളം സ്വദേശിനിയായ ധനിഷ അവാര്‍ഡിന് അര്‍ഹയായത്.

കലാസാംസ്‌കാരിക രംഗത്തെ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അശ്‌വിന്‍ ബുക്‌സ് ആന്റ്  ആല്‍വിന്‍ ക്രിയേഷന്‍സ് നവപ്രതിഭ പുരസ്‌കാരം നല്‍കുന്നത്. 10000രൂപയും, ആര്‍ട്ടിസ്റ്റ് ശ്രീനി പാലേരി രൂപകല്‍പന ചെയ്ത ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

2025 ജനുവരി ആദ്യവാരത്തില്‍ കൂരാച്ചുണ്ടില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് സംഘാടകരായ സജി.എം.നരിക്കുഴി, ശീതള്‍ മനോജ് എന്നിവര്‍ അറിയിച്ചു.

Nava talent award to Dhanisha Biju Karayad

Next TV

Related Stories
 പ്രിസൈസ് ഫെസ്റ്റ് 28ന് അരങ്ങേറും

Dec 26, 2024 09:20 PM

പ്രിസൈസ് ഫെസ്റ്റ് 28ന് അരങ്ങേറും

പ്രിസൈസ് ട്യൂഷന്‍സ് വെള്ളിയൂരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച്' 'മല്‍ഹാര്‍ ടു കെ ടു ഫോര്‍ '' ഡിസംബര്‍ 28ന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്...

Read More >>
കോഴിക്കോട് ജില്ല പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 28,29,30 തിയ്യതികളില്‍ പേരാമ്പ്രയില്‍

Dec 26, 2024 07:32 PM

കോഴിക്കോട് ജില്ല പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 28,29,30 തിയ്യതികളില്‍ പേരാമ്പ്രയില്‍

കേരളോത്സവത്തിന്റെ മുന്നോടിയായി പേരാമ്പ്ര പട്ടണത്തില്‍ നടത്താനിരുന്ന സാംസ്‌ക്കാരിക ഘോഷയാത്ര...

Read More >>
പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കുടുബ സംഗമം

Dec 26, 2024 02:59 PM

പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കുടുബ സംഗമം

സൈകതം 2024 എന്ന പേരില്‍ ദയ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചത്. കാലത്ത് പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍...

Read More >>
നൊച്ചാട് നിലമ്പ്രത്താഴ പന്നിശല്യം; വ്യാപക കൃഷി നാശം

Dec 26, 2024 11:41 AM

നൊച്ചാട് നിലമ്പ്രത്താഴ പന്നിശല്യം; വ്യാപക കൃഷി നാശം

കൃഷി ഓഫീസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന് കര്‍ഷകര്‍...

Read More >>
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി

Dec 25, 2024 09:59 PM

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി

ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റസ് ട്രസ്റ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം...

Read More >>
ക്രിസ്തുമസ് പുതുവത്സര ആഘോഷം ചങ്ങാതിക്കൂട്ടത്തോടൊപ്പം

Dec 25, 2024 09:08 PM

ക്രിസ്തുമസ് പുതുവത്സര ആഘോഷം ചങ്ങാതിക്കൂട്ടത്തോടൊപ്പം

സമഗ്ര ശിക്ഷ കേരളം, കോഴിക്കോട് പേരാമ്പ്ര ബി ആര്‍ സിയുടെ ബ്ലോക്ക് തല ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ചങ്ങാതിക്കൂട്ടം പരിപാടി മുതുകാട് അഭയുടെ വീട്ടില്‍...

Read More >>
News Roundup