---
title: "നാളെ വൈദ്യുതി മുടങ്ങും"
english_title: "There will be a power cut tomorrow at koottalida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248476/there-will-be-a-power-cut-tomorrow-at-koottalida"
published_at: "2024-11-10T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730f24eb9567_lamb.JPG"
keywords: []
---

# നാളെ വൈദ്യുതി മുടങ്ങും

> **Lead Summary:** **കൂട്ടാലിട:** വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മേച്ചാലക്കര ഭാഗത്ത് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ നാളെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

**കൂട്ടാലിട:** വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മേച്ചാലക്കര ഭാഗത്ത് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ നാളെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പാലോളി, തിരുവോട് സ്‌കൂള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറിലെ ഉപഭോക്താക്കള്‍ക്കും പാലോളിമുക്ക് ട്രാന്‍സ്‌ഫോര്‍മറിലെ പാലോളി ഭാഗത്തേക്കുള്ള ഉപഭോക്താക്കള്‍ക്കും വൈദ്യുതി മുടങ്ങുന്നതായിരിക്കും ഉപഭോക്താക്കള്‍സഹകരിക്കാന്‍ കെഎസ്ഇബി അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248476/there-will-be-a-power-cut-tomorrow-at-koottalida)