---
title: "പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ്‍വിത്ത് ഉത്പാദനം പരിശീലനം "
english_title: "Mushroom seed production training at Peruvannamoozhi Agricultural Knowledge Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249262/mushroom-seed-production-training-at-peruvannamoozhi-agricultural-knowledge-centre"
published_at: "2024-11-14T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735b484c235c_akoon.JPG"
keywords: []
---

# പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ്‍വിത്ത് ഉത്പാദനം പരിശീലനം 

> **Lead Summary:** **പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് നവംബര്‍ 19 ന് ചിപ്പിക്കൂണ്‍ വളര്‍ത്തല്‍, 20 ന് പോഷകത്തോട്ട നിര്‍മ്മാണം, 21ന് അലങ്കാര മത്സ്യകൃഷി, എന്നീ വിഷയങ്ങളിലും നവംബര്‍ 26, ഡിസംബര്‍ 4, 12 തിയ്യതികളിലായി കൂണ്‍വിത്ത് ഉത്പാദനം എന്ന വിഷയത്തിലും പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 0496-2966041 എന്ന നമ്പറില്‍ ബന്ധപ്പെടുക.

## Article Content

**പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് നവംബര്‍ 19 ന് ചിപ്പിക്കൂണ്‍ വളര്‍ത്തല്‍, 20 ന് പോഷകത്തോട്ട നിര്‍മ്മാണം, 21ന് അലങ്കാര മത്സ്യകൃഷി, എന്നീ വിഷയങ്ങളിലും നവംബര്‍ 26, ഡിസംബര്‍ 4, 12 തിയ്യതികളിലായി കൂണ്‍വിത്ത് ഉത്പാദനം എന്ന വിഷയത്തിലും പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 0496-2966041 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249262/mushroom-seed-production-training-at-peruvannamoozhi-agricultural-knowledge-centre)