പേരാമ്പ്ര: പേരാമ്പ്ര സികെജി ഗവ: കോളേജിലെ 82-83 പ്രീഡിഗ്രി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 1-12 -2024 ഞായറാഴ്ച പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സുനില്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.
ടി. ഭാരതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ പത്മിനി സ്വാഗതവും എ.കെ. രാജന്‍ നന്ദിയും പറഞ്ഞു. വിശ്വന്‍, ശ്രീധരന്‍ നടുവണ്ണൂര്‍ സജീവന്‍ കൂട്ടാലിട വല്‍സന്‍ വെള്ളിയൂര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.
Perambra CKG Government College 82-83 Alumni meet of pre-degree batch held