പേരാമ്പ്ര: ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ സിഐടിയു കായണ്ണ സെക്ഷന്‍ സമ്മേളനം നടന്നു. സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി. കെ. സുനില്‍ ഉല്‍ഘാടനം ചെയതു. ലൈറ്റ് മോട്ടോര്‍ പേരാമ്പ്ര ഏരിയ സെക്രട്ടറി സി.കെ പ്രമോദ് സംഘടന പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്ഷന്‍ സെക്രട്ടറി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി പ്രമേയം ബിജു അനുശോചന പ്രമേയം അശോകന്‍ അവതരിപ്പിച്ചു.
സിപിഐഎം ഏരിയ കമ്മിറ്റി മെമ്പര്‍ സി.കെ ശശി ഏരിയ കമ്മിറ്റി മെമ്പര്‍ സതി ലൈറ്റ് മോട്ടോര്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ ഒ.ടി രാജു . ഏരിയ കമ്മിറ്റി മെമ്പര്‍മാരായ രവീന്ദ്രന്‍ കടിയങ്ങാട് ഷിംന പാലേരി ഗംഗാധരന്‍ ചാലിക്കര കിരണ്‍ മേപ്പയ്യൂര്‍ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.
13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സെക്രട്ടറി സുരേന്ദ്രന്‍ എൻ പ്രസിഡണ്ട് കെ നിയാസ്, ട്രഷറര്‍ ബിജു Cm വൈ:പ്രസിഡണ്ട് അശോകന്‍, രാമചന്ദ്രന്‍ പി ജോയിന്‍: സെക്രട്ട റി. റഷീദ്. രാഗേഷ് കെ ഏരിയാ സമ്മേളനം പ്രതിനിധിയായി 10 പേരെ തിരഞ്ഞെടുത്തു. കായണ്ണ പഞ്ചായത്തിലെ മുഴുവന്‍ റോഡും ഗതാഗത യോഗ്യമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Auto Taxi Light Motor CITU Kayanna section conference was held