പേരാമ്പ്ര: ആലോകൂട്ടത്തില്‍ കോറോത്ത് ഓമന അമ്മ (81) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് കല്‍പത്തൂരിലെ തറവാട്ടു വീട്ടുവളപ്പില്‍.
ഭര്‍ത്താവ് പരേതനായ ഈച്ചരോത്ത് ഗോപാലന്‍ നായര്‍ (പതിയാരക്കര). മക്കള്‍ പുഷ്പ, ഉഷ, അജിത് കുമാര്‍. മരുമക്കള്‍ പ്രഭാകരന്‍, രമാവതി, പരേതനായ രവീന്ദ്രന്‍ മുണ്ടോത്ത്.
perambra Alokootathil Koroth Omana Amma passed away