പേരാമ്പ്ര : ജനുവരി 4 മുതല്‍ 10 വരെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ന്റെ പേരാമ്പ്ര ഷോ റൂമില്‍ ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോ CKGM ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ശ്രീമതി ലിയ അവര്‍കള്‍ ഉത്ഘാടനം ചെയ്തു. സോണല്‍ ഹെഡ് ജാസര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു.
തലശ്ശേരി ഷോ റൂം മീര്‍ അത്തോളി ചടങ്ങില്‍ സംസാരിച്ചു അയൂബ് കുറ്റ്യാടി, നടുക്കണ്ടി മൂസ, നടുക്കണ്ടി കുഞ്ഞബ്ദുള്ള, പട്ടുറുമാല്‍ ഫെയിം ശ്രീജിത്ത് കൃഷ്ണ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഷോറൂം ഹെഡ് കെ.കെ റനീഷ് സ്വാഗതവും സല്‍മാന്‍ നന്ദി പ്രഭാഷണവും നടത്തി.
ഇന്ത്യയിലും വിദേശ ത്തുമുള്ള വിദഗ്ധരായ കലാകാരന്മാര്‍ തീര്‍ത്ത അത്യപൂര്‍വമായ വിവിധ ഡിസൈനുകളിലുള്ള ലൈറ്റ് വെയ്റ്റ് സ്വര്‍ണ്ണാഭരണങ്ങളുടെയും കൂടാതെ മൈന്‍ ഡയമണ്ട് ഫെസ്റ്റിവലിന്റെ ഭാഗമായി ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആഭരണ ങ്ങളുടെ പ്രദര്‍ശനവും വില്പനയും ഷോ റൂമില്‍ ഒരുക്കിയിട്ടുണ്ട്.കൂടാതെ വര്‍ധിച്ചു വരുന്ന സ്വര്‍ണ വിലയില്‍ നിന്ന് പരിരക്ഷ നേടാന്‍ വെഡിങ് പര്‍ച്ചേസുകള്‍ക്ക് 3% മുതല്‍ അഡ്വാന്‍സ് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു മാനേജ് മെന്റ്അറിയിച്ചു.
Perambra Malabar Gold and Diamonds Launches Lightweight Jewellery Show