പേരാമ്പ്ര : പേരാമ്പ്ര സഹൃദയവേദി ജോ. സെക്രട്ടറിയും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ടി. രാജന്റെ നാലാം ചരമവാര്‍ഷികദിനം സഹൃദയ വേദിയുടെ നേതൃത്വത്തില്‍ ആചരിച്ചു.
എരവട്ടൂര്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.സി ബാബു അധ്യക്ഷനായി. എന്‍.കെ കുഞ്ഞിമുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. മുരളീധരന്‍ കാളാമ്പത്ത്, സി.എം ബാബു, സുധീഷ് പുതിയോട്ടില്‍, ഷിജു കൂനേരി എന്നിവര്‍ പ്രസംഗിച്ചു.
T. Rajan's death anniversary observed