പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ ആര്‍എംസി ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സ് കട പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് കാലത്ത് പ്രവര്‍ത്തനം ആരംഭിച്ച ആര്‍എംസി ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സ് കടയുടെ ഉദ്ഘാടനം പേരാമ്പ്ര പഞ്ചായത്ത് 12ാം വാര്‍ഡ് അംഗം പി. ജോന നിര്‍വ്വഹിച്ചു.
ക്വാളിറ്റിയിലും ഗുണമേന്‍മയിലും മിതമായ നിരക്കില്‍ ഇവിടെ കച്ചവടം നടത്തപെടുന്നു.ആദ്യ വില്‍പ്പന കെ.പി റസാക്ക് പി ജോനയില്‍ നിന്ന് ഏറ്റുവാങ്ങി. കെ.പി റസാക്ക്, കെ.സി മുഹമ്മത്, വി.ടി കയ്യൂം, എം.സി മുഹമ്മത്, കെ. അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.
RMC Fruits and Vegetables has started operations.