പേരാമ്പ്ര : കന്നാട്ടിയിലെ പൗരപ്രമുഖനും മഹല്ല് കമ്മിറ്റി രക്ഷാധികാരിയുമായ പീടികക്കണ്ടി പി.കെ ഇബ്രാഹിം ഹാജി (75) അന്തരിച്ചു.

ഭാര്യ പാത്തു (പടിഞ്ഞാറക്കണ്ടി). മക്കള്‍ അബ്ദുല്‍ സലാം, മുഹമ്മദലി (ഇരുവരും ദുബൈ). മരുമക്കള്‍ കിളയില്‍ വഹീദ (അടുക്കത്ത്), എന്‍.ഇ നൗഷിദ (ചെറിയ കുമ്പളം).
PK Ibrahim Haji of Pithikakandi, Kannatti passed away