പാലേരി : കന്നാട്ടിയിലെ പ്രമുഖ കര്‍ഷകനും മുതിര്‍ന്ന എന്‍സിപി നേതാവുമായിരുന്ന തേക്കുള്ള പറമ്പില്‍ കുഞ്ഞിരാമക്കുറുപ്പ് (84) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പന്മാവതി അമ്മ. മക്കള്‍ പ്രമോദ്, വിനീതന്‍, ബിന്ദു. മരുമക്കള്‍ സുജാത (തറോപ്പൊയില്‍), ഷില്‍ന (തിരുവള്ളൂര്‍), പ്രദീപന്‍ (പൂമുഖം).
Kunhiramakurup, a prominent farmer of Paleri Kannatti, passed away in Thekulla Parambra