മുയിപ്പോത്ത് : മുയിപ്പോത്ത് പുതുക്കുടിഎടം ഭഗവതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. മാര്‍ച്ച് 20,21,22 തിയ്യതികളിലാണ് ഉല്‍സവം നടക്കുക.

20 ന് പാട്ട്, 21 ന് വൈകുന്നേരം താലപൊലി, മലക്കളി - ആറാട്ട്, 22 ന് കാലത്ത് 4 മണിക്ക് രുധിരക്കോലം ധാരികവധം, രാവിലെ നവഗം -പഞ്ചഗവ്യം എന്നിവയും ഉണ്ടാകും.
Muippoth Pudukkudi Edam Bhagavathy Temple Festival hoisted