മേപ്പയ്യൂര്‍: ബ്ലൂമിംഗ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.എം.എ. അസീസ് ഇഫ്താര്‍ സന്ദേശം നല്‍കി. ബ്ലൂമിംഗ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് അംഗം എ.പി. രമ്യ, ടൗണ്‍ വാര്‍ഡ് അംഗം റാബിയ എടത്തിക്കണ്ടി, ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍, കെ.എം. സുരേഷ്, എം.കെ. കുഞ്ഞമ്മത്, കെ.പി. രാമചന്ദ്രന്‍, എം.എം. കരുണാകരന്‍, വിജീഷ് ചോതയോത്ത്, പി.കെ. അനീഷ്, കെ. ശ്രീധരന്‍, സി. നാരായണന്‍, വട്ടക്കണ്ടി ബാബുരാജ്, ടി. ചന്ദ്രന്‍, പി.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
The Iftar meet organized by Blooming Arts was remarkable at meppayoor