പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പൊലീസിന്റെ പിടിയില്‍

പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പൊലീസിന്റെ പിടിയില്‍
Mar 26, 2025 11:17 PM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പൊലീസിന്റെ പിടിയില്‍. പേരാമ്പ്ര ലാസ്റ്റ് കല്ലോട് കുരുടിയത്ത് വീട്ടില്‍ മുഹമ്മദ് ലാല്‍ (35) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്.

കല്ലോട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിവന്നിരുന്ന ഇയാളില്‍ നിന്ന് 1 ഗ്രാമോളം എംഡിഎംഎ ആണ് പൊലീസ് കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നാര്‍കോട്ടിക് സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌ക്വാഡും പേരാമ്പ്ര എസ്‌ഐ പി ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്നാണ് പ്രതിയെ എംഡിഎംഎ സഹിതം പിടികൂടിയത്.

പ്രതി മുഹമ്മദ് ലാല്‍ കുറച്ചു ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Youth arrested with MDMA in Perambra by police

Next TV

Related Stories
ബ്ലോക്ക് പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം നല്‍കി

May 9, 2025 12:14 PM

ബ്ലോക്ക് പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം നല്‍കി

ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം...

Read More >>
പേരാമ്പ്രയില്‍ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

May 9, 2025 11:54 AM

പേരാമ്പ്രയില്‍ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

കേരള ക്രിക്കറ്റ് അസോസിയേഷന്റെയും, പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും...

Read More >>
സ്‌നേഹവീടിന് തറക്കല്ലിട്ടു

May 9, 2025 11:17 AM

സ്‌നേഹവീടിന് തറക്കല്ലിട്ടു

സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സംഘടിപ്പിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍...

Read More >>
സ്‌കില്‍ ഡെവലപ്പ്‌മെന്റ്  സെന്റ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

May 8, 2025 05:09 PM

സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, സമഗ്ര ശിക്ഷകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ആവള കുട്ടോത്ത് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍...

Read More >>
മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം ഡോക്യുമെന്ററിയായി പ്രേക്ഷകര്‍ക്ക് മുമ്പില്‍

May 8, 2025 04:28 PM

മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം ഡോക്യുമെന്ററിയായി പ്രേക്ഷകര്‍ക്ക് മുമ്പില്‍

പ്രസിദ്ധ നാടക നാടനും അഭിനേതാവുമായ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതവും നാടക ജീവിതവും ഡോക്യുമെന്ററിയായി...

Read More >>
നൊച്ചാട് തരിശ് നെല്‍വയല്‍ കൃഷിയോഗ്യമാക്കി

May 8, 2025 03:56 PM

നൊച്ചാട് തരിശ് നെല്‍വയല്‍ കൃഷിയോഗ്യമാക്കി

നമ്മളും പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി വാളൂര്‍ പാടശേഖരസമിതി നടപ്പിലാക്കിയ കൊയ്ത്തുല്‍സവം...

Read More >>
Top Stories