കുറ്റ്യാടി: ചെറിയകുമ്പളം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പൂര്‍ത്തികരിച്ച നവറക്കോട്ട് വാഴയില്‍ മുക്ക് റോഡിന്റെഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം സെഡ്.എഅബ്ദുല്ല സല്‍മാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ എം.എം നൗഷാദ് ആശംസയര്‍പ്പിച്ചു. ഉബൈദ് വാഴയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് നിത രാജേഷ് നന്ദിയും പറഞ്ഞു.
Inauguration of the Mukku Road in Navarakot, Vazha