പന്തിരിക്കര: നവീകരിച്ച പന്തിരിക്കര ദൈവത്തുംതറ - കിളിയമ്പിലായി റോഡ് ഉദ്ഘാടനം ചെയ്തു. കൂത്താളി പഞ്ചായത്തിലെ ദൈവത്തുംതറ കിളിയമ്പിലായി റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

റോഡിന്റെ ഉദ്ഘാടനം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി ഗോപി അദ്ധ്യക്ഷനായി, ഗ്രാമപഞ്ചായത്ത് അംഗം കെ.പി സജീഷ് എന്‍ആര്‍ഇജി അസിസ്റ്റന്റ് എഞ്ചിനീയര്‍
വിസ്മയ, ഓവര്‍സിയര്‍ സജീഷ്, കെ.പി പ്രേമചന്ദ്രന്‍, എ.കെ സത്യന്‍. ഒ.പി നാരായണന്‍ ,സിഡിഎസ് അംഗം നിത തുടങ്ങിയവര്‍ സംസാരിച്ചു.കെ കെ സുരേഷ് സ്വാഗതവും ബിന്ദു ദിനേഷ് നന്ദിയും പറഞ്ഞു.
Inauguration of the Deivathumthara-Kiliyambili road