കാവുന്തറ: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോരയ്ക്കല്‍ താഴെ എടവനക്കണ്ടി റോഡ്‌നാട്ടുകാര്‍ക്ക് ആശ്വാസമായി.കാവില്‍ രണ്ടാം വാര്‍ഡില്‍ കോരയ്ക്കല്‍ താഴെ എടവനക്കണ്ടി റോഡാണ് പൊതുജനങ്ങള്‍ക്ക് ഗതാഗതത്തിനായ്അനുവദിച്ചത്.

തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ ചിലവിലാണ് റോഡ് നിമ്മിച്ചത്. റോഡിന്റെ ഉദ്ഘാടനം നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോധരന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം പി.പി രജില അധ്യക്ഷത വഹിച്ചു.
്എന്‍ ഹരി മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. അഷറഫ്, വി.പി സുനി, കെ.സാഹിന, കെ.മായന്‍ . പി.എം രാജന്‍, ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Inauguration of Edavanakandi Road from Korakkal