പാലേരി : ചര്‍ത്തിപ്പാറയിലെ ത്രേസ്യാമ്മ (തെയ്യാമ്മ, 65) അന്തരിച്ചു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായിരുന്നു.

സംസ്‌ക്കാരം നാളെ രാവിലെ 12 മണിക്ക് വീട്ടുവളപ്പില്‍. സഹോദരങ്ങള്‍ രാധ, ലൈസമ്മ, മിനി (മൂവരും കോട്ടയം), ചിന്നമ്മ (കൂടരഞ്ഞി).
Thresyamma (Theyamma) of Paleri Charthippara passed away