ചക്കിട്ടപാറ : മലയോര ഹൈവേയുടെ പ്രവര്‍ത്തിയുടെ ഭാഗമായി ചക്കിട്ടപാറ ഹെല്‍ത്ത് സെന്റര്‍ മുതല്‍ താഴത്തു വയല്‍ വരെയുള്ള റോഡില്‍ സ്ഥാപിച്ചിരിക്കുന്ന 250 മി.മീ വ്യാസമുള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കേണ്ടതിനാല്‍ പേരാമ്പ്ര, ചങ്ങരോത്ത്, കൂത്താളി, ചക്കിട്ടപാറ എന്നീ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധ ജല വിതരണം നാളെ മുതല്‍ 3 ദിവസം തടസ്സപ്പെടുന്നതാണെന്നും മാന്യ ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പേരാമ്പ്ര വാട്ടര്‍ അതോറിറ്റി അസി: എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.

Water Authority; Announcement that clean water supply will be disrupted