കൂത്താളി: കൂത്താളി ഹയര്‍ സെക്കന്ററി (വൊക്കേഷണല്‍) കോഴ്‌സ് അഡ്മിഷന്‍ 2025-26. ഹയര്‍ സെക്കന്ററി സര്‍ട്ടിഫിക്കറ്റിനോടൊപ്പം അംഗീകൃത എന്‍എസ്‌ക്യുഎഫ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നു.

കോഴ്സുകള്‍ :
1. സയന്‍സ് : ഡ്രാഫ്റ്റ്‌സ് പേഴ്‌സണ്‍ സിവില്‍ വര്‍ക്സ് കോഡ് : 06
വിഷയങ്ങള്‍ : ഇംഗ്ലീഷ്, എന്റര്‍പ്രെനെര്‍ഷിപ് ഡെവലപ്പ്‌മെന്റ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, സിവില്‍ എഞ്ചിനീയറിംഗ്.
2. കോമേഴ്സ് : അക്കൗണ്ട്‌സ് അസിസ്റ്റന്റ് കോഡ് - 43
വിഷയങ്ങള്‍ : ഇംഗ്ലീഷ്, എന്റര്‍പ്രെനെര്‍ഷിപ് ഡെവലപ്പ്‌മെന്റ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, മാനേജ്‌മെന്റ്, അക്കൗണ്ട്‌സ് അസിസ്റ്റന്റ്.
അഡ്മിഷനു വേണ്ടി വിഎച്ച്എസ്സിഎപി എന്ന വെബ് പോര്‍ട്ടലില്‍ മെയ് 14 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ അവസാന തിയ്യതി 2025 മെയ് 20 ന്. വിശദ്ദവിവരങ്ങള്‍ക്ക് 9400765740, 9446693434, 9447856101 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Higher Secondary (Vocational) Course Admission 2025-26