കൂത്താളി : സിപിഐ മണ്ഡലം കമ്മിറ്റി അംഗവും കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ടി.സി. രാമര്‍ നമ്പ്യാരുടെ ഭാര്യ നരിക്കോട്ടുമ്മല്‍ കമലാക്ഷി അമ്മ (65) അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. മകള്‍ സ്വപ്ന. മരുമകന്‍ സുധാകരന്‍ (എരവട്ടൂര്‍). സഹോദരങ്ങള്‍ ലക്ഷ്മി അമ്മ, ബാലന്‍ നായര്‍, പത്മിനി അമ്മ, പരേതനായ ഗോപാലന്‍ നായര്‍. സംസ്‌കാരം
Narikottummal Kamalakshi Amma passed away