അന്താരാഷ്ട്ര വായനാ ദിനം

അന്താരാഷ്ട്ര വായനാ ദിനം
Jun 27, 2025 01:11 PM | By LailaSalam

പന്തിരിക്കര: വായനാപക്ഷാചരണത്തിന്റെ ഭാഗമായി പട്ടാണിപ്പാറ നവീന ഗ്രന്ഥശാല & തിയേറ്റേഴ്‌സും ചങ്ങരോത്ത് എംയുപി സ്‌കൂളും സംയുക്തമായി അന്താരാഷ്ട്ര വായനാ ദിനം ആചരിച്ചു.

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി രാമനാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി അധ്യക്ഷത വഹിച്ചു.

പെരുവണ്ണാമൂഴി സിവില്‍ പോലീസ് ഓഫീസര്‍ കെ.ഷാനവാസ് വായനയാകട്ടെ ലഹരി എന്ന ആശയമുയര്‍ത്തി കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വേണ്ടി ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.

പ്രധാനാധ്യാപകന്‍ കെ.കെ യൂസഫ്, ഡോ. മുഹമ്മദ് ഇസ്മയില്‍, അബ്ദുള്‍ സലാം, ഷാജന്‍ മാത്യു, ഇ. വിജയരാഘവന്‍, സി.വി നജ്മ, പി.മുനീര്‍, വിജേഷ് നരിക്കോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

International Reading Day

Next TV

Related Stories
വിഎസ് പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ നേതൃത്വപരമായി പങ്ക് അതുല്യം; ടിപി രാമകൃഷ്ണന്‍

Jul 21, 2025 05:37 PM

വിഎസ് പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ നേതൃത്വപരമായി പങ്ക് അതുല്യം; ടിപി രാമകൃഷ്ണന്‍

വിഎസ് അച്യുതാനന്ദന്റെ വേര്‍പാട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും...

Read More >>
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു

Jul 21, 2025 04:30 PM

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്...

Read More >>
പേരാമ്പ്രയില്‍ സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം

Jul 21, 2025 01:23 PM

പേരാമ്പ്രയില്‍ സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം

ബാരിക്കോഡ് മാറ്റാനുള്ള ശ്രമത്തിനിടെ എസ്എഫ്‌ഐയും യൂത്ത് ലീഗും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍...

Read More >>
ആര്‍ടി ഓഫീസിന് വാഴവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jul 21, 2025 10:39 AM

ആര്‍ടി ഓഫീസിന് വാഴവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ഇന്ന് രാവിലെ സ്വകാര്യ ബസ് പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

Read More >>
പേരാമ്പ്രയില്‍ ബസ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Jul 21, 2025 09:30 AM

പേരാമ്പ്രയില്‍ ബസ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട സ്വകാര്യ ബസ് ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

Read More >>
 നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 20, 2025 10:51 PM

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

നരക്കോട് ഇരിങ്ങത്ത് റോഡില്‍ മരുതേരിപറമ്പ് പള്ളിക്ക് സമീപമാണ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall