പേരാമ്പ്ര: കല്ലൂര്‍ ജനകീയ ഗ്രന്ഥശാലയില്‍ കുട്ടികള്‍ക്ക് വേണ്ടി വര്‍ണക്കൂടാരവും വായനക്കളരിയും സംഘടിപ്പിച്ചു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.കെ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് പി.കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.റിസോഴ്‌സ് അധ്യാപിക വി.കെ.സൗമ്യ, തിയേറ്റര്‍ പരിശിലനം നല്‍കി.എന്‍.കെ.ഇബ്രാഹിം, സി.പി ഷിബു, വി.എം തങ്കംതുടങ്ങിയവര്‍ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറിപി . സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലവേദിമെന്റര്‍ കെ. സൗമ്യ നന്ദിയും പറഞ്ഞു.

Coloring tent and reading room for children at Kalloor Public Library