---
title: " നിയന്ത്രണം വിട്ട് കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു അപകടം"
english_title: "Car loses control and hits electric pole, accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297851/car-loses-control-and-hits-electric-pole-accident"
published_at: "2025-06-22T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68583c94c13f1_car.JPG"
keywords: []
---

#  നിയന്ത്രണം വിട്ട് കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു അപകടം

> **Lead Summary:** **കുറ്റ്യാടി : **നിയന്ത്രണം വിട്ട് കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. കുറ്റ്യാടി ചുരത്തില്‍ ആറാം വളവില്‍ ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.

## Article Content

**കുറ്റ്യാടി : **നിയന്ത്രണം വിട്ട് കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. കുറ്റ്യാടി ചുരത്തില്‍ ആറാം വളവില്‍ ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.

കാര്‍ നിയന്ത്രണം വിട്ട് കടയ്ക്ക് മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും ചുരം മേഖലയിലെ വൈദ്യുത വിതരണം തടസ്സപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297851/car-loses-control-and-hits-electric-pole-accident)