---
title: " മേപ്പയ്യൂരില്‍ യുഡിഎഫ് വിജയാരവം നടത്തി"
english_title: "UDF celebrates victory in Meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298356/udf-celebrates-victory-in-meppayyur"
published_at: "2025-06-25T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b92fcf03ba_MEPP.JPG"
keywords: []
---

#  മേപ്പയ്യൂരില്‍ യുഡിഎഫ് വിജയാരവം നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍: **നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ വിജയാരവം നടത്തി 

## Article Content

**മേപ്പയ്യൂര്‍: **നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ വിജയാരവം നടത്തി 

ടൗണില്‍ നടന്ന ആഹ്‌ളാദ പ്രകടനത്തിന് യുഡിഎഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാരകന്‍, കണ്‍വീനര്‍ കമ്മന അബ്ദുറഹിമാന്‍, ഇ.അശോകന്‍, എം. എം അഷറഫ്, കെ.പി രാമചന്ദ്രന്‍, പി.കെ അനീഷ്, കെ.എം.എ അസീസ്, ഇ.കെ മുഹമ്മദ് ബഷീര്‍, മുജീബ് കോമത്ത്, സി.പി നാരായണന്‍, ടി കെ അബ്ദുറഹിമാന്‍, ആന്തേരി ഗോപാലകൃഷ്ണന്‍, ഷര്‍മിന കോമത്ത്, കെ.എം ശ്യാമള, സി.എം.ബാബു, ഷബീര്‍ ജന്നത്ത്, കീപ്പോട്ട് പി.മൊയ്തി, ശ്രീനിലയം വിജയന്‍, അജ്‌നാസ് കാരയില്‍, കെ.കെ അനുരാഗ്, ആര്‍.കെ രാജീവന്‍, ആര്‍.കെ ഗോപാലന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍,റിഞ്ചു രാജ്, സുധാകരന്‍ പുതുക്കുളങ്ങര എന്നിവര്‍ വിജയാരവത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298356/udf-celebrates-victory-in-meppayyur)