---
title: "അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു"
english_title: "International Day Against Drug Abuse and Illicit Trafficking was observed at muyippoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298794/international-day-against-drug-abuse-and-illicit-trafficking-was-observed-at-muyippoth"
published_at: "2025-06-27T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e3895eff5c_MUYIO.JPG"
keywords: []
---

# അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കോഴിക്കോട് ജില്ലയില്‍ ലഹരിക്കെ തിരെ നടക്കുന്ന 2 മില്യണ്‍ പ്ലഡ്ജ് എന്നപ്രതിജ്ഞയുടെ ഭാഗമായി മുയിപ്പോത്ത് റേഷന്‍ കടയില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

## Article Content

**മുയിപ്പോത്ത്: **അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കോഴിക്കോട് ജില്ലയില്‍ ലഹരിക്കെ തിരെ നടക്കുന്ന 2 മില്യണ്‍ പ്ലഡ്ജ് എന്നപ്രതിജ്ഞയുടെ ഭാഗമായി മുയിപ്പോത്ത് റേഷന്‍ കടയില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

തുടര്‍ന്ന് നടത്തിയ ലഹരിക്കെ തിരെ നടക്കുന്ന 2 മില്യണ്‍ പ്ലഡ്ജ് എന്നപ്രതിജ്ഞ റേഷന്‍ കട ഉടമ രാമചന്ദ്രന്‍ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പ്രതിജ്ഞയില്‍ ഇല്ലത്ത് ഭാസ്‌കരന്‍ നായര്‍, റിട്ടേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍, സി.പി കഞ്ഞബ്ദുള്ള ,റിട്ടേര്‍ഡ് കൃഷി വകുപ്പ് ജീവനക്കാരന്‍, നെല്ലോട്ട് വേണു പാലിയേറ്റിവ് വളണ്ടിയര്‍ , ആലക്കുനി സന്തോഷന്‍ സേവാഭാരതി വളണ്ടിയര്‍ , കുമാരന്‍ , രയരോത്ത് അമ്മത്, ലസിത, രജീഷ തുടങ്ങി നിരവധി പേര്‍ പ്രതിജ്ഞ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298794/international-day-against-drug-abuse-and-illicit-trafficking-was-observed-at-muyippoth)