ചെറുവണ്ണൂര്‍: ചെറുവണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ.വി.കുഞ്ഞിക്കണാരന്റെ രണ്ടാം ചരമ വാര്‍ഷിക ദിനാഘോഷവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ചടങ്ങ് സത്യന്‍ കടിയങ്ങാട് ഉല്‍ഘാടനം ചെയ്തു.
അബ്ദുള്ള കുറിഞ്ഞേരി അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം കെ .സുരേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.ഷിജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഏ.കെ.ഉമ്മര്‍, ആര്‍.പി.ശോഭിഷ്, എ. ബാലകൃഷ്ണന്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം.പി.വിനിഷ്, എം.പി.കുഞ്ഞികൃഷ്ണന്‍, പി.പി.ഗോപാലന്‍, ഇ.കെ. സെമിര്‍ ,ടി.പി.നാരായണന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വി.ദാമോദരന്‍, പട്ടയാട്ട് അബ്ദുള്ള, അഡ്വ: സി.കെ.വിനോദന്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടിമാരായ പിലാക്കാട്ട് ശങ്കരന്‍,

വാളിയില്‍ ശങ്കരന്‍, ബഷീര്‍ കറുത്തെടുത്ത്, വി.പി.കുഞ്ഞബ്ദുള്ള, ഡികെ ടി എഫ് മണ്ഡലം പ്രസിഡണ്ട് വി.കുഞ്ഞിക്കേളപ്പന്‍, ബൂത്ത് പ്രസിഡണ്ട് ജയ്കിഷ് എടത്തില്‍, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കുഞ്ഞബ്ദുള്ള, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് തിരുവോത്ത് കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രവി പൈക്കാട് കുന്ന് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.വി.നാരായണന്‍ നന്ദിയും പറഞ്ഞു.
K.V. Kunjikanaran's death anniversary observed