പാലേരി : ചങ്ങരോത്ത് ചിറക്കൊല്ലി ചരത്തിപ്പാറ കേളപ്പന്‍ (82) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കല്ല്യാണി.
മക്കള്‍ പുഷ്പ (ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി ജില്ല സെക്രട്ടറി, ഡയറക്ടര്‍ ഓര്‍മ പാലിയേറ്റീവ് കെയര്‍ ), ഉഷ (കുമ്പളച്ചോല), സന്തോഷ് (പൊലീസ് പെരുവണ്ണാമൂഴി). മരുമക്കള്‍ ശശി, ജോജോ, സുനിഷ (അധ്യാപിക കുന്നശ്ശേരി ജിഎല്‍പി സ്‌കൂള്‍). സഹോദരന്‍ പരേതനായ ചെക്കോട്ടി (വേളം).

Charathipara Kelappan, who was killed in Changaroth, passed away