പേരാമ്പ്ര: വിവിധപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ മഞ്ചേരിക്കുന്ന് ശാഖാ മുസ്ലീം ലീഗ് കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പി. സൂപ്പി മൗലവി അധ്യക്ഷത വഹിച്ചു.
എ.കെ. ലത്തീഫ്, ടി.എന്‍ ബാസിത്ത്, മാവിലി മുഹമ്മദ്, കെ.എം സലിം, മാവിലി നിസാര്‍, കക്കാത്ത് മുസ്സ, എം. സക്കീര്‍, ടി.എം കുഞ്ഞമ്മത്, വി.കെ അഹമദലി തുടങ്ങിയവര്‍ സംസാരിച്ചു.

Muslim League congratulates top achievers